Blog

കാരിത്താസിൽ പിഞ്ചുകുഞ്ഞിനു തലച്ചോറിൽ അപൂർവ ശസ്ത്രക്രിയ

കാരിത്താസിൽ പിഞ്ചുകുഞ്ഞിനു തലച്ചോറിൽ അപൂർവ ശസ്ത്രക്രിയ

കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഒന്നരവയസുമാത്രം പ്രായമുള്ള കുഞ്ഞിനു തലയോട്ടിയിലും തലച്ചോറിലും നടത്തിയ ശസ്ത്രക്രിയ വിജയകരം.